Aug 27, 2011

Parents Awareness Programme

8,9,10 ക്ലാസ്സ്കളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്കായി ICT ബോധവല്‍ക്കരണ പരിപാടി September 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് നടത്തുന്നു. എല്ലാ രക്ഷകര്‍ത്താക്കളും ഇതില്‍ പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

Jul 22, 2011

അനുമോദന സമ്മേളനം

ചെട്ടികുളങ്ങര ഹൈസ്ക്കൂളിലെ 2010-2011 വര്‍ഷത്തെ അവാര്‍ഡ്ദാന സമ്മേളനം 22/07/2011 വെള്ളിയാഴ്ച 2pm ന് നടന്നു.

ധന്യ മുഹൂര്‍ത്തങ്ങളിലേയ്ക്ക്..............
ഉദ്ഘാടനം  ശ്രീ.  സി.കെ. സദാശിവന്‍ MLA.




















May 14, 2011

Mathematics Blog

എസ്സ്.എസ്സ്.എല്‍.സി മാര്‍ച്ച് 2011

ഇവര്‍ ഞങ്ങളുടെ അഭിമാനം
Abhijith.R.S
Sreedev.S


Keerthi.A.R
അഭിജിത്.R.S , ശ്രീദേവ്.S , കീര്‍ത്തി.A.R